സണ്‍ഡേ സ്കൂള്‍ അധ്യാപക പരിശീലനം
02Jun
Training

സണ്‍ഡേ സ്കൂള്‍ അധ്യാപക പരിശീലനം

പടമുഖം ഫൊറോനായിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെ പരിശീലനം തടിയമ്പാട് വെച്ച് നടത്തപെട്ടു.

പ്രധാന അധ്യാപക സംഗമം
26May
Training

പ്രധാന അധ്യാപക സംഗമം

കോട്ടയം അതിരൂപത തലത്തില്‍ വിശ്വാസപരിശീലനത്തിലെ പ്രധാന അധ്യാപകരുടെ സംഗമം നടത്തപെട്ടു.